Surprise Me!

Priyanca Radhakrishnan, the Malayali girl who become New Zealand minister| Oneindia Malayalam

2020-11-02 1 Dailymotion

Priyanca Radhakrishnan, the Malayali girl who become New Zealand minister
2004 ല്‍ ആയിരുന്നു പ്രിയങ്ക ന്യൂസിലാന്‍ഡില്‍ എത്തുന്നത്. ഉപരിപഠനത്തിനായി സ്റ്റുഡന്റ് വിസയില്‍ ആയിരുന്നു അത്. എന്നാല്‍ 2006 ആയപ്പോഴേക്കും അവര്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും പൊതുപ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. 2020 ല്‍ മന്ത്രിയും ആയി.